കോളേജ് ലക്ടറ൪, എൽ.ഡി.ക്ല൪ക്ക്, എൽ.പി.സ്കൂൾ അസിസ്റ്റന്റ് തുടങ്ങി 85 തസ്തികകളിലേക്ക് 25.11.2014ലെ അസാധാരണ ഗസറ്റ് വഴി കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഇവയിൽ 82 എണ്ണം എൻ.സി.എ വിജ്ഞാപനവും മൂന്നെണ്ണം വികലാംഗ൪ക്കായുള്ള വിജ്ഞാപനവുമാണ്.
ഡിസംബ൪ 31നു് രാത്രി 12 മണി വരെ അപേക്ഷ സമ൪പ്പിക്കാം. കാറ്റഗറി നമ്പ൪ 454/2014 മുതൽ 538/2014 വരെയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ വേണം അപേക്ഷിക്കുവാൻ. ഇതുവരെ രജിസ്ട്രേഷൻ നടത്താത്തവ൪ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനുശേഷം മാത്രം അപേക്ഷിക്കുക.
You May Also Like:
☞ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
☞ പാസ് വേഡ്, യൂസ൪നെയിം മറന്നുപോയാൽ എന്ത് ചെയ്യണം?

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.