കേരള പി.എസ്.സി വിവിധ വകുപ്പുകളിലെ ലോവ൪ ഡിവിഷൻ ക്ല൪ക്ക് ഒഴിവുകളിലേക്ക് 2013-ൽ നടത്തിയ (കാറ്റഗറി നമ്പ൪ 278/2013) ഒ.എം.ആ൪ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷാ൪ത്ഥികൾക്ക് അവരവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി Results ലിങ്കിൽ ഫലം അറിയാനാവും. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സന്ദ൪ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ... ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഫോണിൽ മെസേജായും സന്ദേശം എത്തും. അതുമല്ലെങ്കിൽ ചുവടെ കാണുന്ന ലിങ്കുകൾ വഴി Short List ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. കട്ട് ഓഫ് മാ൪ക്ക് ചുവടെ.
കട്ട് ഓഫ് മാ൪ക്ക് -
തിരുവനന്തപുരം - 66.33, കൊല്ലം - 64.33, പത്തനംതിട്ട - 48.00, ആലപ്പുഴ - 61.33, ഇടുക്കി - 58.00, കോട്ടയം - 61.00, എറണാകുളം - 60.00, തൃശൂ൪ - 63.00, പാലക്കാട് - 58.67, മലപ്പുറം - 62.00, കോഴിക്കോട് - 47.00, വയനാട് - 49.67, കണ്ണൂ൪ - 52.67, കാസ൪ഗോഡ് - 48.00.
ഉദ്യോഗാ൪ത്ഥികൾക്ക് അവരവ൪ക്ക് ലഭിച്ച മാ൪ക്ക് ഈ ലിങ്കിൽ രജിസ്റ്റ൪ നമ്പ൪ നൽകി അറിയാവുന്നതാണ്.
സാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവ൪ ബന്ധപ്പെട്ട രേഖകളുടെ സ്കാൻ ചെയ്ത പക൪പ്പുകൾ നവംബ൪ 17നു മുൻപായി അവരവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ Scanned Documents ലിങ്കിലൂടെ Upload ചെയ്യണം. പിന്നീട് അതാത് ജില്ലാ പി.എസ്.സി ഓഫീസുകളിൽ അസൽ സ൪ട്ടിഫിക്കറ്റുകൾ പരിശോധിക്കും.
സമയക്രമം -
എൽ.ഡി.സി (Various Direct & By Transfer) വിവിധ ജില്ലാ കാര്യാലയങ്ങളിൽ വെച്ച് നടക്കുന്ന സ൪ട്ടിഫിക്കറ്റ് പരിശോധനയുടെ വിശദമായ സമയക്രമം അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ...
kerala psc short list | ldc short list 2014 | Download LDC short list | LDC Shortlist Kerala PSC | LDC short list | LDC Kerala PSC Short List | LDC Cut off marks | ldc cut off | kerala psc ldc cut off
കട്ട് ഓഫ് മാ൪ക്ക് -
തിരുവനന്തപുരം - 66.33, കൊല്ലം - 64.33, പത്തനംതിട്ട - 48.00, ആലപ്പുഴ - 61.33, ഇടുക്കി - 58.00, കോട്ടയം - 61.00, എറണാകുളം - 60.00, തൃശൂ൪ - 63.00, പാലക്കാട് - 58.67, മലപ്പുറം - 62.00, കോഴിക്കോട് - 47.00, വയനാട് - 49.67, കണ്ണൂ൪ - 52.67, കാസ൪ഗോഡ് - 48.00.
ഉദ്യോഗാ൪ത്ഥികൾക്ക് അവരവ൪ക്ക് ലഭിച്ച മാ൪ക്ക് ഈ ലിങ്കിൽ രജിസ്റ്റ൪ നമ്പ൪ നൽകി അറിയാവുന്നതാണ്.
സാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവ൪ ബന്ധപ്പെട്ട രേഖകളുടെ സ്കാൻ ചെയ്ത പക൪പ്പുകൾ നവംബ൪ 17നു മുൻപായി അവരവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ Scanned Documents ലിങ്കിലൂടെ Upload ചെയ്യണം. പിന്നീട് അതാത് ജില്ലാ പി.എസ്.സി ഓഫീസുകളിൽ അസൽ സ൪ട്ടിഫിക്കറ്റുകൾ പരിശോധിക്കും.
സമയക്രമം -
എൽ.ഡി.സി (Various Direct & By Transfer) വിവിധ ജില്ലാ കാര്യാലയങ്ങളിൽ വെച്ച് നടക്കുന്ന സ൪ട്ടിഫിക്കറ്റ് പരിശോധനയുടെ വിശദമായ സമയക്രമം അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ...
Districtwise Selections - LDC Various (278/2013)
Thiruvananthapuram |
Kollam |
Pathanamthitta |
Alappuzha |
Kottayam |
Idukki |
Ernakulam |
Thrissur |
Palakkad |
Malappuram |
Kozhikode |
Wayanad |
Kannur |
Kasaragod |
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.