ക്രിസ്മസ് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. ഇതാ രണ്ടാം പാദവാ൪ഷിക പരീക്ഷയുടെ ടൈം ടേബിൾ. സംസ്ഥാന സ്കൂൾ കായികമേള സംബന്ധിച്ച ചില അസൗകര്യങ്ങൾ കാരണം പരീക്ഷയുടെ തീയതികൾ പുതുക്കിയിട്ടുണ്ട്. പുതുക്കിയ തീയതിയാണ് ഇവിടെ നൽകിയിരിക്കുന്നത്. അതാത് വിഭാഗങ്ങളുടെ ടൈം ടേബിളിൽ ക്ലിക്ക് ചെയ്താൽ അത് വലുതായി കാണാവുന്നതാണ്.
എൽ.പി./ യു.പി. വിഭാഗം
ഹൈസ്ക്കൂൾ വിഭാഗം
എൽ.പി./ യു.പി. വിഭാഗം
ഹൈസ്ക്കൂൾ വിഭാഗം
ക്രിസ്മസ് പരീക്ഷാ ടൈം ടേബിൾ | second term exam time table | kerala school exam time table | hs up lp exam time table | general education exam time table
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.