അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബ൪ 9 ആണ്. നവംബ൪ 20 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. അപേക്ഷാ ഫീസ് - 600 രൂപ. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ അടച്ചാൽ മതിയാകും. ഓൺലൈനായും അല്ലാതെയും ഫീസടയ്ക്കാം. വെബ്സൈറ്റ് - https://www.sbi.co.in
SBI Clerk 2014 2015 | SBI ASO Clerk | Bank Jobs | SBI Bank Clerk | SBI Clerk Online Application | SBT Clerk Vacancies | SBT Clerk Application
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.