ചോദ്യപേപ്പ൪ ചോ൪ച്ചയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുട൪ന്ന് റദ്ദാക്കപ്പെട്ട അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ 2015 ജൂലൈ 25 ശനിയാഴ്ച വീണ്ടും നടത്തും.
നാലാഴ്ചക്കകം പരീക്ഷ വീണ്ടും നടത്താൻ സി.ബി.എസ്.ഇയോട് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി പുതിയ അപേക്ഷ ക്ഷണിക്കില്ല. കഴിഞ്ഞ പരീക്ഷയ്ക്ക് അപേക്ഷിച്ചവ൪ക്കാണ് ഇതിന് അ൪ഹത. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ AIPMT വെബ്സൈറ്റായ www.aipmt.nic.in ൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
AIPMT Retest Date | AIPMT 2015 Fresh Exam Date | Aipmt New Exam Date | AIPMT Rescheduled Date | AIPMT Exam Date | Cbse aipmt retest date announced | Schedule of AIPMT Retest | all india pre-medical retest

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.