കേരള എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവ൪ക്ക് ഇപ്പോൾ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ജൂൺ 16ന് ആരംഭിക്കുന്ന ഓപ്ഷൻ രജിസ്ട്രേഷന് ജൂൺ 23 വരെ അവസരമുണ്ടാവും.
അപേക്ഷക൪ പ്രവേശന പരീക്ഷാകമ്മീഷണറുടെ ww.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വേണം രജിസ്ട്രേഷൻ നടത്താൻ. 22ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് 25നാണ്. 26 മുതൽ ജൂലൈ 3 വരെ അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് ഫീസടയ്ക്കാൻ അവസരമുണ്ടാവും.
CEE Kerala | KEAM 2015 Option Registration | Kerala Engineering and Medical Entrance 2015 | Engineering Medical Rank List | KEAM Allotment Dates | KEAM Engineering Medical First Allotment | Engineering / Medical Trial Allotment 2015

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.