എം.ജി. സ൪വകലാശാല ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവ൪ 2015 ജൂൺ 23ന് വൈകുന്നേരം 4 മണിക്കുമുൻപായി അതാത് കോളേജുകളിൽ റിപ്പോ൪ട്ട് ചെയ്യണം.
24 മുതൽ 25ന് വൈകുന്നേരം 5 മണി വരെ ഹയ൪ ഓപ്ഷനുകൾ ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുന്നതിനും റദ്ദാക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന സമയത്ത് മതിയായ രേഖകൾ ഹാജരാക്കേണ്ടതായിവരും. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ പോ൪ട്ടൽ സന്ദ൪ശിക്കുക : cap.mgu.ac.in.
MG University UG CAP First Allotment | MGU CAP | Mahatma Gandhi University UG 2015 First Allotment | UG Degree Admission 2015 | MG University Allotment Memo Download | MGU Fee Challan Printout
MG University UG CAP First Allotment | MGU CAP | Mahatma Gandhi University UG 2015 First Allotment | UG Degree Admission 2015 | MG University Allotment Memo Download | MGU Fee Challan Printout
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.