കേരള എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.ആ൪.ചേംബറിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെയ് 20ന് മെഡിക്കൽ റാങ്ക് ലിസ്റ്റിനൊപ്പം എഞ്ചിനീയറിംഗ് പേപ്പറുകളുടെ മാ൪ക്ക് പ്രസിദ്ധീകരിച്ചിരുന്നു.
പിന്നീട് പ്ലസ്ടു രണ്ടാം വ൪ഷ പരീക്ഷയുടെ മാ൪ക്ക് അപ്ഡേറ്റ് ചെയ്യാൻ സമയം നൽകിയിരുന്നു. KEAM - 2015 റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ് അഡ്രസ് : www.cee.kerala.gov.in CEE Kerala Engineering Rank List | KEAM 2015 Engg Rank List | Kerala Entrance Rank List
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.