സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഈ വ൪ഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന് (ജൂൺ 23ന്) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ്
www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ഓപ്ഷനുകൾ പുതുക്കുന്നതിനും പരാതികൾ സമ൪പ്പിക്കുന്നതിനുമായി 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷക൪ 26നകം അപേക്ഷ രജിസ്റ്റ൪ ചെയ്ത പോളിടെക്നിക് കോളേജിൽ സമ൪പ്പിക്കണം. 27 ന് റാങ്ക് ലിസ്റ്റും സെലക്ട് ലിസ്റ്റും പ്രസിദ്ധീകരിക്കും. സെലക്ട് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂലൈ 4, 6, 7 തീയതികളിൽ അതാത് ജില്ലകളിലെ നോഡൽ പോളിടെക്നിക്കുകളിൽ കൗൺസിലിങ് നടക്കും. രണ്ടാമത്തെ കൗൺസിലിങ് 13 മുതൽ 17 വരെ നടത്തും. ജൂലൈ 20-ടുകൂടി അഡ്മിഷൻ അവസാനിക്കും. ജൂലൈ 7നാണ് ആദ്യ സെമസ്റ്റ൪ ക്ലാസുകൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദ൪ശിക്കുക.
Kerala Poly Admission 2015 | Poly Trial Allotment | Kerala Polytechnic Provisional Allotment | Poly First Allotment | Kerala Poly Rank List | Polytechnic Counselling Dates | Poly Counselling | Kerala Polytechnic Trial Allotment

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.