JEE (Main) - 2014 ഇപ്പോൾ അപേക്ഷിക്കാം. Unknown Thursday, November 21, 2013 Add Comment ജീ-മെയി ൻ -2014 പരീക്ഷയ്ക് (JEE – Joint Entrance Examination) ഓ ണ് ലൈനായി ഇപ്പോ ൾ അപേക്ഷ സമ ർ പ്പിക്കാം. സി.ബി.എസ്.സിയുടെ JEE ബോ ർ ... Read More
പരീക്ഷകൾ മാറ്റിവെച്ചു. Unknown Sunday, November 17, 2013 Add Comment തിങ്കളാഴ്ചത്തെ ഹർത്താലിനെ തുടര്‍ന്ന് കേരള , കണ്ണൂര്‍ , കൊച്ചി , എംജി , കോഴിക്കോട് , ആരോഗ്യ സര്‍വകലാശാലക ൾ പരീക്ഷക ൾ മാറ്റിവെച്ചു. ... Read More
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത Unknown Thursday, November 14, 2013 Add Comment സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള... Read More
കേരളം ക്രീമിലെയർ പരിധി ഉയർത്തും. Unknown Thursday, November 07, 2013 Add Comment സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷമായി ഉയർത്താൻ കേരള സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഇപ്പോൾത്തന്ന... Read More
മംഗള്‍യാനുമായി പി.എസ്.എല്‍ വി - സി 25 കുതിച്ചുയര്‍ന്നു. Unknown Tuesday, November 05, 2013 Add Comment ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൌത്യ മായ മംഗള്‍യാനുമായി പി.എസ്.എല്‍ വി - സി 25 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാക... Read More
വിദ്യാഭ്യാസത്തിന് ഒറ്റ ഡയറക്ടറേറ്റ്. Unknown Friday, November 01, 2013 Add Comment സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം , ഹയര്‍ സെക്കന്‍ഡറി , വി.എച്ച്. എസ്.ഇ വിഭാഗങ്ങള്‍ ലയിപ്പിച്ച് ഒന്നാക്കാ ന് നയപരമായ തീരുമാനം. ഇതിനുള്ള പ്രാഥ... Read More
സിവില്‍ സര്‍വീസ് നിയമനത്തിന് ബോര്‍ഡ് വേണം: സുപ്രീം കോടതി Unknown Thursday, October 31, 2013 Add Comment സിവില്‍ സര്‍വീസിലേക്കുള്ള നിയമനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി . മൂന്നുമാസത്തിനകം കേന്ദ്രസര്ക്കാ ... Read More
എൽ.ഡി.സി. പരീക്ഷ: ഓർത്തിരിക്കേണ്ട പത്ത് കാര്യങ്ങൾ Unknown Wednesday, October 30, 2013 Add Comment 1. അഡ്മിഷൻ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യണം. പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് അഡ്മിഷൻ ടിക്കറ്റ് ലിങ്കിൽ നിന്നും വെള... Read More
ഗവി - കർശന നിയന്ത്രണങ്ങൾ നീക്കും Unknown Sunday, October 27, 2013 Add Comment ഗവി യാത്രയ്ക്ക് നിലവിലുള്ള കർശന നിയന്ത്രണങ്ങൾ നീക്കുന്നതിനും പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും വിനോദസഞ്ചാര പാക്കേജ് ആരംഭിക്കുന്നതിനും ... Read More
നെറ്റ് - യു.ജി.സി അപേക്ഷ ക്ഷണിച്ചു. Unknown Thursday, October 24, 2013 Add Comment 2013 ഡിസംബർ മാസം നടക്കുന്ന നെറ്റ് പരീക്ഷക്ക് യു.ജി.സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി www.ugcnetonline.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്... Read More
സി.ടി.ഇ.ടി ഫെബ്രുവരി 9ന്. Unknown Wednesday, October 23, 2013 Add Comment സെൻട്രൽ സ്കൂൾ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് ഹയർ സെക്കന്ററി എജ്യൂക്കേഷൻ) അപേക്ഷ ക്ഷണിച്ചു. 2014 ഫെബ്ര... Read More
കഴക്കൂട്ടം സൈനികസ്കൂൾ പ്രവേശനം Unknown Saturday, October 19, 2013 Add Comment 2014 വർഷത്തേക്ക് 6,9 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്സിൽ 100 സീറ്റും ഒൻപതാം ക്ലാസ്സിൽ 15 സീറ്റുകളുമാണ് ഉള... Read More
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മലയാളം നിര്‍ബന്ധം. Unknown Friday, October 18, 2013 Add Comment സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിക്കുന്ന മലയാളം പഠിച്ചിട്ടില്ലാത്തവര്‍ മലയാളം തുല്യതാ പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ സര്‍വീസ് ചട്ടങ്ങ... Read More
ബലിപെരുന്നാൾ - ഒക്ടോബർ 15 ന് അവധി Unknown Thursday, October 10, 2013 Add Comment ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിലെ കോളേജുകൾ ഉ ൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങ ൾക്കും ഒക്ടോബർ 15 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യപി... Read More
SSC സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് C & D) Unknown Saturday, October 05, 2013 Add Comment സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ( SSC) സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് C & D) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ssconline.nic.in എന്ന വെബ്... Read More
യു.പി.എസ്.സി. സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറീസ് Unknown Saturday, October 05, 2013 Add Comment യു.പി.എസ്.സി. സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാ... Read More
'ഇതൊന്നുമല്ല'- ഇനി മുതൽ പുതിയൊരു സ്ഥാനാർത്ഥി Unknown Friday, September 27, 2013 Add Comment ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഉള്‍പ്പെടു ത്താന്‍ തെരഞ്ഞെടുപ്പ്... Read More
മാത്സ് ടാലന്റ് സെർച്ച് പരീക്ഷ. Unknown Wednesday, September 25, 2013 Add Comment ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികൾക്കായി കേരള ഗണിതശാസ്ത്രപരിഷത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ ... Read More
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ പേര് ചേര്‍ക്കാം Unknown Wednesday, September 25, 2013 Add Comment തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവില്‍ വോട്ട ർ പട്ടികയി ൽ പേര് ചേര്‍ക്കാ ൻ അവസരം. ഈ മാസം 29 നും അടുത്തമാസം 20 നു മാണ് അക്ഷയ കേന്ദ്രങ്ങളി... Read More