ഇന്നത്തെ ചിന്താവിഷയം

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ ജില്ലകളിലെ പ്രൊഫെഷണൽ കോളേജുകൾക്കും അവധിയായിരിക്കും. ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാർ, മണിയാർ ഡാമുകളും പറമ്പിക്കുളം കരാറിലെ ഷട്ടറുകളും തുറന്നു. പ്രസ്തുത പദ്ധതികളുടെ തീരത്തുതാമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന അധികൃതർ അറിയിച്ചു. 
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................