ഇന്നത്തെ ചിന്താവിഷയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, എറണാകുളം, ഇടുക്കി, കണ്ണൂ ജില്ലകളിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം, കാസർകോഡ് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും  ആലപ്പുഴ ജില്ലയിലം കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾക്കും  ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എം.ജി. സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു. കാലിക്കട്ട് ർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. 
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................