ഇന്നത്തെ ചിന്താവിഷയം

Facebook Went Error... Came back now.

പ്രമുഖ സോഷ്യൽ നെറ്റ് വ൪ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവ൪ത്തനം അര മണിക്കൂറോളം നിലച്ചു. ഇന്നുച്ചയ്ക്ക് 2 മണിക്ക് തൊട്ടുമുൻപാണ് ഈ തകരാറുണ്ടായത്. ഈ സമയത്ത് ലോഗിൻ ചെയ്ത ഉപഭോക്താക്കൾക്ക് 'എന്തോ തകരാറ് സംഭവിച്ചുവെന്നും ഉടൻതന്നെ പരിഹരിക്കുമെന്ന' സന്ദേശമാണ് ലഭിച്ചത്. ഇത് ഒട്ടേറെ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക പട൪ത്തി. ഏതായാലും ഇപ്പോൾ സാധാരണ ഗതിയിലാണ് പ്രവ൪ത്തനം. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. 

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................