ഇന്നത്തെ ചിന്താവിഷയം

Kerala University - UG First Allotement Published.

കേരള യൂണിവേഴ്സിറ്റി അണ്ട൪ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (UG) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ വെബ്സൈറ്റിൽനിന്നും ലഭിക്കുന്ന ചെല്ലാന്റെ പ്രിന്റ് എടുത്ത് ജൂൺ 14നു് വൈകിട്ട് 5 മണിക്കുമുൻപായി എസ്.ബി.ടി ബാങ്ക് ശാഖകളിലൂടെ ഫീസടച്ച് അതിന്റെ വിവരങ്ങൾ ഓൺലൈനായി നൽകണം. അല്ലാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാവുന്നതും തുട൪ന്ന് അങ്ങനെയുള്ളവരെ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതുമല്ല. അലോട്ട്മെൻറ് വിവരങ്ങൾ  admissions.keralauniversity.ac.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.

Know your allotement @ admissions.keralauniversity.ac.in
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................