ഇന്നത്തെ ചിന്താവിഷയം

MG - Trial Allotment on June 14.

എം.ജി. യൂണിവേഴ്സിറ്റി അണ്ട൪ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള (UG) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ജൂൺ 14, ശനിയാഴ്ച പ്രഖ്യപിക്കും.  അലോട്ട്മെൻറ് വിവരങ്ങൾ cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സംശയനിവാരണത്തിനായി 0481 6065004, 6060014 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................