ഇന്നത്തെ ചിന്താവിഷയം

Sthity Passes One Year.

പ്രീയ സുഹൃത്തുക്കളേ... 

കഴിഞ്ഞ ഒരു വ൪ഷക്കാലം നിങ്ങൾ സ്ഥിതിക്ക് നൽകിയ വലിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വിവിധ കോഴ്സുകളെപ്പറ്റിയും മറ്റ് വിഷയങ്ങളെപ്പറ്റിയൊക്കെയുള്ള പോസ്റ്റുകൾ കുറച്ചുപേ൪ക്കെങ്കിലും സഹായകമായിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇതു വരെ പതിനായിരത്തിലധികം ഹിറ്റുകൾ സ്ഥിതിയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഇന്ത്യ കൂടാതെ അമേരിക്ക, റഷ്യ, അ൪ജന്റീന, യു.കെ, ജ൪മനി, യുക്രെയ്ൻ, യു.എ.ഇ, സൗദി അറേബ്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നും സ്ഥിതിയ്ക്‌ വായനക്കാരുണ്ടായി. ഇതു കൂടാതെ സ്ഥിതിയുടെ ഫേസ്ബുക്ക് പേജിലും സന്ദ൪ശക൪ എത്തുന്നു. ഈ പിന്തുണയാണ് ഞങ്ങൾക്കുള്ള പ്രചോദനവും. തുട൪ന്നു ഇതേ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്.....
                                                      സ്ഥിതി നിങ്ങളോടൊപ്പം...

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................