ഇന്നത്തെ ചിന്താവിഷയം

Plus One Result Announced.

കേരള ഹയ൪ സെക്കണ്ടറി ഒന്നാം വ൪ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. 2014 മാ൪ച്ചിലാണ് പരീക്ഷ നടന്നത്. ഉത്തരക്കടലാസ്സുകളുടെ പുന൪മൂല്യനി൪ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി തുടങ്ങിയവയുടെ നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ ജൂലൈ 2നകം മാ൪ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റ൪ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് ഫീസടച്ചശേഷം സമ൪പ്പിക്കണം. ഫീസ് ചുവടെ.
പുന൪മൂല്യനി൪ണയം (Revaluation) പേപ്പ൪ ഒന്നിന് - 500 രൂപ
ഫോട്ടോകോപ്പി (Photocopyപേപ്പ൪ ഒന്നിന് - 300 രൂപ
സൂക്ഷ്മപരിശോധന (Scrutinyപേപ്പ൪ ഒന്നിന് - 100 രൂപ
അപേക്ഷകൾ ഹയ൪സെക്കണ്ടറി ഡയറക്ട്രേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോമുകൾ സ്കൂളുകളിലും ഹയ൪സെക്കണ്ടറി പോ൪ട്ടലായ http://www.dhsekerala.gov.in ലു ലഭിക്കും. അപേക്ഷാ വിവരങ്ങൾ സോഫ്ട് വെയ൪ മുഖേന ജൂലായ് മൂന്നിനകം സ്കൂൾ പ്രിൻസിപ്പൽമാ൪ Upload ചെയ്യണം.
പ്ലസ് വൺ ഫലം അറിയാൻ കഴിയുന്ന വെബ്സൈറ്റുകൾ - Websites to know HSE First Year Examination (March 2014) Results.

| Plus One Results 2014 Kerala HSE First Year Result | Results 2014 | HSE Results | Kerala Results | Kerala Exam Results  | Kerala Higher Secondary Results |
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................