ഇന്നത്തെ ചിന്താവിഷയം

തെക്കൻ ജില്ലക്കാ൪ക്ക് കരസേനാ റിക്രൂട്ട്മെന്റ് റാലി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാ൪ക്കായുള്ള കരസേന റിക്രൂട്ട്മെന്റ് റാലി 2015 ജനുവരി 4 മുതൽ 11 വരെ തിരുവനന്തപുരത്ത് പാങ്ങോടുള്ള ആ൪മി പരേഡ് ഗ്രൗണ്ടിൽവെച്ച് നടക്കും. സോൾജിയ൪ ടെക്നിക്കൽ, സോൾജിയ൪ നഴ്സിംഗ് അസിസ്റ്റന്റ്, സോൾജിയ൪ ക്ലാ൪ക്ക് / സ്റ്റോ൪ കീപ്പ൪ ടെക്നിക്കൽ, നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി (നാവെറ്റ്) എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. പ്രാഥമിക ഘട്ടം വിജയകരമായി പൂ൪ത്തിയാക്കുന്നവ൪ക്കായി തിരുവനന്തപുരത്ത് വെച്ചുതന്നെ എഴുത്തുപരീക്ഷ നടത്തും. രാവിലെ 5 മണിക്കാണ് റാലി ആരംഭിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നവ൪ തലേദിവസം ഉച്ചയ്ക്ക് 1 മണിക്ക് റിപ്പോ൪ട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം ആ൪മി റിക്രൂട്ടിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 0471 2351762.
വെബ്സൈറ്റ് : www.zrobangalore.gov.in, www.joinindianarmy.nic.in.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................