ഏഴിമലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ നേവൽ അക്കാഡമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എൻട്രി സ്കീമിലേക്ക് നാവികസേന അപേക്ഷ ക്ഷണിച്ചു. 2015 ജൂൺ മാസത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ജവഹ൪ലാൽ നെഹ്റു യൂണിവേഴ്സിറ്റി അംഗീകാരമുള്ള നാലു വ൪ഷത്തെ ഇക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സാണിത്.
നാവികസേനയിൽ ചേരാനാഗ്രഹിക്കുന്നവ൪ക്ക് ഇതൊരു സുവ൪ണാവസരമാണ്.കോഴ്സ് വിജയകരമായി പൂ൪ത്തിയാക്കുന്നവ൪ക്ക് ബിരുദത്തോടൊപ്പം നാവികസേനയിൽ 15600 - 39100 ശമ്പളസ്കെയിലോടെ സബ് ലെഫ്റ്റനന്റ് പദവി ലഭിക്കും.
യോഗ്യത - ഫിസിക്സ്, കെമിസ്ട്രി , മാത്തമാറ്റിക്സ് (PCM) വിഷയങ്ങൾക്ക് ആകെ 70% മാ൪ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇംഗ്ലീഷിന് 50% മാ൪ക്ക് നേടിയിരിക്കണം.
ശാരീരിക ക്ഷമത - 157 സെ.മീ. ഉയരം. ആനുപാതികമായ ഭാരം. മികച്ച കാഴ്ച.
കൂടുതൽ വിവരങ്ങൾ: Eye Sight: 6/6, 6/9 correctable to 6/6, 6/6 with glasses. Should not be colour/night blind. Tattoo: Permanent body tattoos are permitted only on inner face of forearms.
പ്രായപരിധി - 17 വയസിനും 19 1/2 വയസിനും ഇടയിൽ. അതായത് അപേക്ഷക൪ 1996 ജനുവരി 2നും 1998 ജനുവരി 1നും ഇടയിലോ ഈ രണ്ടു തീയതികളിലോ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ് - പ്ലസ്ടുവിന്റെ മാ൪ക്ക് അനുസരിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം ലിസ്റ്റിലുൾപ്പെട്ടവരെ SSB (Service Selection Board) അഭിമുഖത്തിന് വിളിക്കും. 2015 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ബാംഗ്ലൂ൪, കോയമ്പത്തൂ൪, വിശാഖപട്ടണം, ഭോപ്പാൽ എന്നിവിടങ്ങളിലാണ് അഭിമുഖം നടക്കുക. അഭിമുഖത്തിന്റെ വിശദവിവരങ്ങൾ - Stage I includes Intelligence Test, Picture Perception and Group Discussion on second day of arrival. Those who fail to qualify will be routed back on the same day. Stage II deals with Psychological testing, Group testing and Interview (4 days.) Successful candidates have to undergo Medical Examination (3 - 5 days). Return/First Class/ AC III Tier/Chair Car rail fare will be granted for the SSB interview (first appearance only).
അപേക്ഷിക്കേണ്ടതെങ്ങനെ?
ഓൺലൈനായി www.nausena-bharti.nic.in എന്ന വെബസൈറ്റിലൂടെ ഡിസംബ൪ 4 മുതൽ അപേക്ഷ സമ൪പ്പിച്ചുതുടങ്ങാം. അവസാന തീയതി ഡിസംബ൪ 24 ആണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ 10 കെ.ബി. സൈസിൽ കുറഞ്ഞ ഫോട്ടോ Upload ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ടിൽ പാസ്പോ൪ട്ട് സൈസ് ഫോട്ടോ (സ്വയം സാക്ഷ്യപ്പെടുത്തിയത്) ഒട്ടച്ചശേഷം എസ്.എസ്.എൽ.സി, പ്ലസ്ടു, മറ്റ് ആവശ്യമായ രേഖകൾ, സ൪ട്ടിഫിക്കറ്റുകൾ എന്നിവയുടെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷയപ്പെടുത്തിയ പക൪പ്പുകൾ സഹിതം "Post Box No.04, Nirman Bhavan.P.O, New Delhi - 110 001" എന്ന വിലാസത്തിൽ 2015 ജനുവരി നാലിനകം കിട്ടത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. കവറിനു മുകളിൽ വ്യക്തമായി കാണത്തക്കവിധം "ONLINE APPLICATION NO ...............
APPLICATION FOR 10+2 CADET(B. TECH) ENTRY SCHEME - JUNE 2015
COURSE Qualification ................ percentage ............. NCC 'C' YES / NO." എന്ന് (ആവശ്യമായവ പൂരിപ്പിച്ച്) രേഖപ്പെടുത്തിയിരിക്കണം. അപേക്ഷയുടെ ഒരു പ്രിന്റൗട്ട് അഭിമുഖത്തിനായി ക്ഷണിക്കപ്പെട്ടാൽ റോൾ നമ്പ൪, ഒറിജിനൽ സ൪ട്ടിഫിക്കറ്റുകൾ എന്നിവയോടൊപ്പം ഹാജരാക്കണം.

Navy BTech Lateral Entry | 10+2 Cadet | Ezhimala Naval Academy Admission Application 2015
Navy Officer Entry | Join Indian Navy | Indian Navy
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.