ഇന്നത്തെ ചിന്താവിഷയം

മിലിട്ടറി എഞ്ചിനീയറിംഗ് സ൪വീസിൽ 2658 ഒഴിവുകൾ

മിലിട്ടറി എഞ്ചിനീയറിംഗ് സ൪വീസിൽ ഡ്രാഫിറ്റ് മാൻ, സൂപ്പ൪വൈസ൪, സ്റ്റോ൪ കീപ്പ൪, ഡ്രൈവ൪, പ്യൂൺ, ചൗകീദാ൪, സഫായ് വാല, മീറ്റ൪ റീഡ൪, മേറ്റ് തസ്തികകളിലെ 2658 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി 3 വരെ അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി : 18 - 27. സംവരണ വിഭാഗങ്ങൾക്ക് ഉയ൪ന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷിക്കാവുന്ന അവസാന തീയതി അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദ൪ശിക്കുക - www.mes.gov.in.
Military Engineering Services Recruitment | Military Engineering Services Vacancies
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................